
Keralam
ഇടുക്കിയില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി
തൊടുപുഴ: പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. ഇടുക്കി തോപ്രാംകുടിയിലാണ് സംഭവം. സ്കൂൾ സിറ്റി പുത്തൻപുരയ്ക്കൽ ഡീനു ലൂയിസ് ആണ് ജീവനൊടുക്കിയത്. 35 വയസായിരുന്നു. ഡീനുവിന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സമീപവാസികൾ പറഞ്ഞു. അഞ്ചുമാസം മുൻപ് ഇവരുടെ ഭർത്താവും ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തിൽ അസ്വഭാവിക മരണത്തിനെതിരെ പൊലീസ് കേസ് […]