
Gadgets
49,999 രൂപ വില, ‘മോട്ടോ എഐ’ ഫീച്ചറുകള്‍; ഫോൾഡബിൾ മോട്ടോറോള റേസര്‍ 50 വിപണിയില്‍
ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള മടക്കാവുന്ന റേസര്‍ 50 സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിലാണ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. സ്പ്രിറ്റ്‌സ് ഓറഞ്ച്, സാന്‍ഡ് ബീച്ച് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഫോണ്‍ വരുന്നത്. ലോഞ്ച് ഓഫറുകളോടെ […]