Movies

‘2018’ ന്‍റെ വിജയത്തില്‍ നന്ദി പറഞ്ഞ് ജൂഡ് ആന്റണി

സിനിമാ വ്യവസായം വലിയ തകര്‍ച്ച നേരിടുന്ന ഒരു കാലത്ത് റിലീസ് ദിനത്തില്‍ തന്നെ ഒരു ചിത്രം വന്‍ മൗത്ത് പബ്ലിസിറ്റി നേടി ബോക്സ് ഓഫീസ് വിജയം ഉറപ്പിക്കുക. ഏതൊരു സംവിധായകനും നിര്‍മ്മാതാവും സ്വപ്നം കാണുന്ന വിജയമാണ് 2018 എന്ന ചിത്രത്തിലൂടെ ജൂഡ് ആന്തണി ജോസഫ് സ്വന്തമാക്കിയിരിക്കുന്നത്. കേരളം 2018 […]