
Movies
ഇന്ദ്രജിത്ത്-അനശ്വര രാജൻ ചിത്രം മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ ; ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
കരിങ്കുന്നം സിക്സസ് എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ദീപു കരുണാകരൻ ഒരുക്കിയ ‘മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. ആഗസ്റ്റ് 23 ന് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും. ഇന്ദ്രജിത്ത് സുകുമാരൻ, അനശ്വര രാജൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു […]