India

രാജസ്ഥാന്‍ റോയല്‍സിനെതിരായ പരാജയത്തിന് പിന്നാലെ ധോണിയെ വിമര്‍ശിച്ച് ആരാധകര്‍

”മിസ്റ്റര്‍ ധോണി നിങ്ങള്‍ക്ക് ഫിറ്റ്‌നസില്ല വേഗം വിരമിക്കൂ” ഞായറാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് (സിഎസ്‌കെ) ആറ് റണ്‍സിന് പരാജയപ്പെട്ടതുമുതല്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരില്‍ ഒരുകൂട്ടം എംഎസ് ധോണിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. വെറും ആറ് റണ്‍സ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ധോണിയുടെ മാച്ച് ഫിനിഷിംഗ് കഴിവുകളെയാണ് ചിലര്‍ […]

Sports

ധോണി രണ്ടാമത്; ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ തിരഞ്ഞെടുത്ത് ഗില്‍ക്രിസ്റ്റ്‌

ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ തിരഞ്ഞെടുത്ത് മുന്‍ ഓസ്‌ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റ്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എം എസ് ധോണിയെ രണ്ടാമതായാണ് ഗില്‍ക്രിസ്റ്റ് തിരഞ്ഞെടുത്തത്. ധോണിക്ക് മുന്‍പ് ഒന്നാമതായി ഓസീസ് ഇതിഹാസം റോഡ്‌നി മാര്‍ഷിനെയും മൂന്നാമതായി ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സങ്കക്കാരയെയുമാണ് […]

Sports

എന്നെ കോഹ്‍ലിയുമായോ ധോണിയുമായോ താരതമ്യപ്പെടുത്തരുത്; നീരജ് ചോപ്ര

ഡൽഹി: അന്താരാഷ്ട്ര അത്‍ലറ്റിക് വേദികളിൽ ഇന്ത്യയ്ക്കായി വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് ജാവലിൻ ത്രോയർ നീരജ് ചോപ്ര. എന്നാൽ തന്റെ പ്രസിദ്ധിയെ ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‍ലിയുമായോ മഹേന്ദ്ര സിം​ഗ് ധോണിയുമായോ താരതമ്യപ്പെടുത്തരുതെന്ന് പറയുകയാണ് ഇപ്പോൾ നീരജ്. തന്റെ ലക്ഷ്യം ജാവലിൻ ത്രോയ്ക്ക് ഇന്ത്യയിൽ കൂടുതൽ പ്രസിദ്ധി നേടിനൽകുകയാണെന്നും […]

Sports

ചിന്നസ്വാമിയില്‍ ഇന്ന് ; പ്ലേ ഓഫിലേക്കെത്താന്‍ തലയും കിംഗും നേർക്കുനേർ

ബെംഗളൂരു: ഐപിഎല്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന നിര്‍ണായകപ്പോരാട്ടം ഇന്ന്. പ്ലേ ഓഫിലെ നാലാമനാവാന്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും നേര്‍ക്കുനേര്‍ ഇറങ്ങും. പ്ലേ ഓഫ് യോഗ്യത നിര്‍ണയിക്കുന്നു എന്നതിനൊപ്പം തന്നെ ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ എം എസ് ധോണിയും വിരാട് […]

Keralam

‘ഒന്‍പതാമനായാണ് ബാറ്റ് ചെയ്യുന്നതെങ്കില്‍ ധോണി ഇറങ്ങേണ്ട’; വിമര്‍ശിച്ച് ഹര്‍ഭജന്‍ സിംഗ്

ധരംശാല: ചെന്നൈയ്ക്ക് വേണ്ടി ഒന്‍പതാം നമ്പറിലാണ് ബാറ്റുചെയ്യുന്നതെങ്കില്‍ ധോണി ഇറങ്ങേണ്ട എന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ഒന്‍പതാമനായി ഇറങ്ങിയ എം എസ് ധോണി നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു. ഹര്‍ഷല്‍ പട്ടേലിന്‍റെ പന്തില്‍ ചെന്നൈ മുന്‍ നായകന്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. […]

Sports

103 വയസ്സുകാരൻ ആരാധകന് ധോണിയുടെ സർപ്രൈസ് സമ്മാനം; ഹൃദയം കവർന്ന് വീഡിയോ

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ 103 വയസ്സുള്ള ആരാധകന് സമ്മാനം നല്‍കി ഇതിഹാസ താരം എം എസ് ധോണി. ബ്രിട്ടീഷ് സൈനികനായിരുന്ന എസ് രാംദാസിനാണ് ധോണി ഒപ്പിട്ട ജഴ്‌സി സമ്മാനമായി നല്‍കിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് തന്നെയാണ് വൈകാരികമായ ഈ വീഡിയോ പങ്കുവെച്ചത്. A gift for the […]

Sports

ചെന്നൈയുടെ തോൽവിക്ക് കാരണം ധോണി; ആരോപണം തള്ളി അമ്പാട്ടി റായിഡു

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ചെന്നൈ നായകനായി റുതുരാജ് ഗെയ്ക്ക്‌വാദിൻ്റെ ആദ്യ സീസണാണ് കടന്നുപോകുന്നത്. എന്നാൽ നിർണായക സമയത്ത് തീരുമാനങ്ങളിൽ ധോണിയുടെ ഇടപെടൽ ഉണ്ടാകും. എന്നിട്ടും കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ചെന്നൈ പരാജയപ്പെട്ടു. പിന്നാലെ ചെന്നൈ മുൻ താരം അമ്പാട്ടി റായിഡുവാണ് പ്രതികൂട്ടിലായത്. റുതുരാജ് ഗെയ്ക്ക്‌വാദിനെ വിമർശിച്ച് അമ്പാട്ടി […]

Sports

ഇന്‍സ്റ്റഗ്രാമിലും റെക്കോര്‍ഡിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ്

ഇന്‍സ്റ്റഗ്രാമിലും റെക്കോര്‍ഡിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് 15 മില്ല്യണ്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കി. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ‘ഇന്‍സ്റ്റയില്‍ 15 മില്ല്യണ്‍ വിസിലുകള്‍. മഞ്ഞനിറം എന്നേന്നേക്കും വളരുകയാണ്’, സൂപ്പര്‍ കിങ്‌സ് എക്‌സില്‍ കുറിച്ചു. […]