‘നഷ്‌ടമായത് മലയാള സാഹിത്യത്തിന്‍റെ ശില്‍പിയെ’; എംടിയെ അനുസ്‌മരിച്ച് എംകെ സാനു
എറണാകുളം: കാലത്തെ അതിജീവിച്ച മലയാള സാഹിത്യത്തിൻ്റെ ശിൽപിയെയാണ് എംടിയുടെ വിയോഗത്തിലൂടെ നഷ്‌ടമായതെന്ന് എഴുത്തുകാരനും അധ്യാപകനുമായ എംകെ സാനു. എംടിയെ അനുസ്‌മരിച്ച് കൊച്ചിയിൽ ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എംടിയുടെ വിയോഗത്തിൽ അഗാധമായ നഷ്‌ടബോധം അനുഭവപ്പെടുന്നു. വളരെ ചുരുക്കം സുഹൃത്തുക്കളുള്ള മൗനിയായ വ്യക്തിയായിരുന്നു അദ്ദേഹം. തൻ്റെ മേഖലയോട് നൂറ് ശതമാനം കൂറ് […]