Local

കുട്ടികളുടെ ആശുപത്രിയിൽ എത്തുന്ന കൂട്ടുകാർക്ക് ‘കല്ലുപെൻസിൽ’ എഴുത്ത് – വര മത്സരവുമായി മുടിയൂർക്കര ഗവൺമെൻറ് സ്കൂൾ

ഗാന്ധിനഗർ: മുടിയൂർക്കര ഗവൺമെൻറ് എൽ.പി. സ്കൂളിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ, കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ എത്തുന്ന കുട്ടികൾക്കായി എഴുത്ത് – വര മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിലൂടെ സമാഹരിക്കുന്ന സൃഷ്ടികൾ സ്കൂളിൽ പ്രസിദ്ധികരിക്കുന്ന കൈയ്യെഴുത്ത് പത്രത്തിൽ ഉൾപ്പെടുത്തും. സംസ്ഥാനത്തെ കുട്ടികൾക്ക് വേണ്ടി മാത്രമുള്ള ഏക ആശുപത്രിയായ ഇവിടെ ചികിത്സ […]