
നവീകരിച്ച അതിരമ്പുഴ ജംഗ്‌ഷൻ, ആട്ടുകാരൻ കവല റോഡ് എന്നിവയുടെ ഉദ്ഘാടനം നാളെ
അതിരമ്പുഴ: നവീകരിച്ച അതിരമ്പുഴ ജംഗ്‌ഷൻ, ആട്ടുകാരൻ കവല റോഡ് എന്നിവയുടെ ഉദ്ഘാടനം നാളെ പൊതുമരാമത്തു മന്ത്രി അഡ്വ.മുഹമ്മദ് റിയാസ് നിർവഹിക്കും. നാളെ ഉച്ചകഴിഞ്ഞ് 4 ന് അതിരമ്പുഴ ജംഗ്ഷനിൽ നടക്കുന്ന ഉദ്ഘാടനചടങ്ങിൽ സഹകരണ വകുപ്പുമന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷത വഹിക്കും. എം പിമാരായ ഫ്രാൻസിസ് ജോർജ്ജ്, ജോസ് […]