
Keralam
ആരാധനകളെ അപഹസിക്കുന്നത് അപലപനീയം: എസ്‌കെഎസ്എസ്എഫ്
കോഴിക്കോട്: കോഴിക്കോട് വെച്ച് സംഘടിപ്പിക്കപ്പെട്ട പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയുടെ വേദിയില്‍ സമസ്ത സെക്രട്ടറി കൂടിയായ മുക്കം ഉമര്‍ ഫൈസി നിസ്‌കരിച്ചതിനെ അധിക്ഷേപിക്കുകയും തരംതാണ പ്രയോഗങ്ങള്‍ കൊണ്ട് പരിഹസിക്കുകയും ചെയ്ത ആര്‍എംപി നേതാവ് കെ എസ് ഹരിഹരന്റെ പ്രസ്താവന തികച്ചും അപലപനീയമാണെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ്. നിസ്‌കാരം സമയനിഷ്ഠ പാലിച്ചുകൊണ്ട് […]