
Health
മുടികൊഴിച്ചിൽ തടയാൻ മൾബെറി ഹെയർ പാക്കുകൾ
മുടികൊഴിച്ചിൽ അകറ്റുന്നതിന് പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിക്കുന്നതാണ് ഏറെ നല്ലത്. അതിലൊന്നാണ് മൾബെറി. വേനൽക്കാലത്ത് ലഭ്യമാകുന്നതും ഏറെ പോഷകഗുണമുള്ളതുമായ പഴമാണ് മൾബെറി. മൾബെറിയിൽ ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിൻ സി, കൂടാതെ കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം തുടങ്ങിയ പ്രധാന ധാതുക്കളും അടങ്ങിയിരിക്കുന്നു. വൈറ്റമിൻ ഇയും വൈവിധ്യമാർന്ന കരോട്ടിനോയിഡ് ഘടകങ്ങളും മൾബെറി പഴങ്ങളിൽ […]