India

കള്ളപ്പണം വെളുപ്പിക്കാന്‍ അനധികൃത പേയ്‌മെന്റ് ഗേറ്റ് വേകള്‍, ജാഗ്രതാനിര്‍ദേശവുമായി കേന്ദ്രം; എന്താണ് മ്യൂള്‍ അക്കൗണ്ട്?

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കുന്നതിന് മ്യൂള്‍ അക്കൗണ്ടുകള്‍ ഉപയോഗിച്ച് അനധികൃത പേയ്‌മെന്റ് ഗേറ്റ് വേകള്‍ സൃഷ്ടിക്കുന്ന അന്തരാഷ്ട്ര സൈബര്‍ ക്രിമിനലുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബാങ്കുകള്‍ നല്‍കുന്ന ബള്‍ക്ക് പേഔട്ട് സൗകര്യം ചൂഷണം ചെയ്ത് ഷെല്‍ കമ്പനികളുടെയും വ്യക്തികളുടെയും അക്കൗണ്ടുകള്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കല്‍ നടത്തുന്ന അന്തര്‍ദേശീയ സൈബര്‍ […]