Movies

മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന പിവിആറിൻ്റെ നിലപാടിനെതിരെ ഫെഫ്ക

കൊച്ചി: മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന പിവിആറിൻ്റെ നിലപാടിനെതിരെ ഫെഫ്ക. പിവിആറിനെ ബഹിഷ്ക്കരിക്കാനാണ് ഫെഫ്കയുടെ തീരുമാനം. മലയാള സിനിമയ്ക്കുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകളൊന്നും പിവിആറില്‍ പ്രദർശിപ്പിക്കില്ല എന്ന നിലപാടിലാണ് ഫെഫ്ക യൂണിയൻ. നഷ്ടം നികത്തിയില്ലെങ്കിൽ തെരുവിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും സംഘടന പറഞ്ഞു. ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ […]