
Health
മള്‍ട്ടിവിറ്റാമിനുകള്‍ കഴിക്കുന്നവര്‍ ജാഗ്രതൈ! നേരത്തേയുള്ള മരണസാധ്യത കൂട്ടുമെന്ന് പഠനം
ദിവസവും മള്‍ട്ടി വിറ്റാമിനുകള്‍ കഴിക്കുന്നത് ആളുകളെ കൂടുതല്‍ കാലം ജീവിക്കാന്‍ സഹായിക്കുന്നില്ലെങ്കിലും നേരത്തേയുള്ള മരണത്തിന് കാരണമാകുന്നതായി പഠനം. പൊതുവേ ആരോഗ്യമുള്ള നാല് ലക്ഷം പേരെ 20 വര്‍ഷം നിരീക്ഷിച്ചശേഷമാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്. ദീര്‍ഘായുസിന് മള്‍ട്ടിവിറ്റാമിന്‍ ഉപകരിക്കില്ലെന്ന് ജാമാ നെറ്റ് വര്‍ക് ഓപ്പണില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ദിവസവും […]