Sports

രോഹിത്തും ബട്‌ലറും ഇന്ന് നേര്‍ക്കുനേര്‍; മുംബൈ ഇന്ത്യന്‍സ് നിരയില്‍ ക്യാപ്റ്റന്‍ ഹര്‍ദിക് തിരിച്ചെത്തും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിജയം മാത്രം ലക്ഷ്യമിട്ട് ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും ഇന്നിറങ്ങും. ഇരുടീമുകള്‍ക്കും ഇത് രണ്ടാംമത്സരമാണ്. ഗുജറാത്തിലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകുന്നേരം 7:30 ന് മത്സരം ആരംഭിക്കും. 2025 സീസണിലെ ഒമ്പതാമത്തെ മത്സരമാണിത്. ഒരു മത്സരത്തില്‍ നിന്ന് വിലക്ക് നേരിട്ട മുംബൈ ക്യാപ്റ്റന്‍ […]

Sports

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിൽ ധവാന് പകരം ഹിറ്റ്മാനെ തേടി പഞ്ചാബ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള കൂടുമാറ്റ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. പല വമ്പന്‍ താരങ്ങളും കൂടുമാറാനുള്ള സാധ്യത ഇത്തവണ കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ക്യാപ്റ്റനായ രോഹിത് ശര്‍മയും ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. മുംബൈയെ അഞ്ച് തവണ ഐപിഎല്‍ കിരീടത്തിലേക്ക് […]

India

ബുംറയ്ക്ക് വിശ്രമം അനുവദിക്കുന്നതാണ് ഇന്ത്യയ്ക്ക് നല്ലത്’; മുംബൈ ഇന്ത്യന്‍സിനോട് മുന്‍ താരം

മുംബൈ: ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിക്കണമെന്ന് മുംബൈ ഇന്ത്യന്‍സിനോട് മുന്‍ താരം വസീം ജാഫര്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിൻ്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചുകഴിഞ്ഞു. അതുകൊണ്ട് തന്നെ ടി20 ലോകകപ്പ് അടുത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ സ്‌ക്വാഡിലുള്ള ബുംറയ്ക്ക് വിശ്രമം നല്‍കണമെന്നാണ് […]

Sports

മുംബൈ ഇന്ത്യൻസിന് വീണ്ടും തിരിച്ചടി; കുറഞ്ഞ ഓവർ നിരക്കിന് മുംബൈ ഇന്ത്യൻസ് ടീം മുഴുവൻ പിഴയൊടുക്കണം

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മുംബൈ ഇന്ത്യൻസിന് വീണ്ടും തിരിച്ചടി. ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന് മുംബൈ ഇന്ത്യൻസ് ടീം മുഴുവൻ പിഴയൊടുക്കണം. ക്യാപ്റ്റൻ ഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക് 24 ലക്ഷം രൂപയാണ് പിഴ വിധിച്ചിരിക്കുന്നത്. ഇംപാക്ട് പ്ലെയർ ഉൾപ്പടെയുള്ള മറ്റ് താരങ്ങൾ ആറ് ലക്ഷം […]

Sports

ഡൽഹിയിൽ കരുത്തായി ക്യാപിറ്റൽസ്; പൊരുതി വീണ് മുംബൈ

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മറ്റൊരു ആവേശ മത്സരത്തിന് കൂടെ അവസാനമായി. ഇത്തവണ ഡൽഹി ക്യാപിറ്റൽസ് 10 റൺസിന് മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി നാല് വിക്കറ്റ് നഷ്ടത്തിൽ 257 റൺസെടുത്തു. മുംബൈയുടെ പോരാട്ടം ഒമ്പതിന് 247 റൺസിൽ അവസാനിച്ചു. ഫ്രേസർ മക്‌ഗുര്‍കിന്റെ […]

Sports

ഐപിഎല്ലിൽ ഇന്ന് സൂപ്പർ പോരാട്ടം; മുംബൈ ഇന്ത്യൻസ് നേരിടുന്നത് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 7.30 ന് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് നേരിടുന്നത് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ. തുടർതോൽവികളിൽ നിന്ന് അവസാന മത്സരത്തിൽ വിജയത്തിലൂടെ കര കയറിയ മുംബൈ ഇന്ന് സ്വന്തം ഗ്രൗണ്ടിൽ വിജയം മാത്രം പ്രതീക്ഷിച്ചാണ് ഇറങ്ങുന്നത്. ആർ സി ബി പക്ഷെ അവസാന […]

Sports

വെടിക്കെട്ടിന് തുടക്കമിട്ട് ഹിറ്റ്മാന്‍, ഫിനിഷ് ചെയ്ത് ഷെപ്പേര്‍ഡ്; മുംബൈയ്ക്ക് കൂറ്റന്‍ സ്കോര്‍

മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തി മുംബൈ ഇന്ത്യന്‍സ്. വാങ്കഡെ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് അടിച്ചെടുത്തു. 27 പന്തില്‍ നിന്ന് 49 റണ്‍സെടുത്ത രോഹിത് ശര്‍മ്മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ഡല്‍ഹിക്ക് വേണ്ടി […]

Sports

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടും. മുംബൈയുടെ തട്ടകമായ വാങ്കഡെ സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം. സീസണിലെ ആദ്യ ഹോം മത്സരത്തിനിറങ്ങുമ്പോള്‍ സീസണിലെ ആദ്യ വിജയമെന്ന വലിയ സമ്മര്‍ദ്ദം ഹാര്‍ദ്ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈയ്ക്കുണ്ട്. അതേസമയം തുടര്‍ച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ടാണ് […]

Sports

വനിതാ പ്രീമിയർ ലീഗിൽ ഇന്ന് എലിമിനേറ്റർ; ജയിക്കുന്ന ടീം ഫൈനലിൽ

വനിതാ പ്രീമിയർ ലീഗ് രണ്ടാം സീസണിലെ എലിമിനേറ്റർ മത്സരം ഇന്ന്. പോയിൻ്റ് പട്ടികയിൽ രണ്ടാമതുള്ള മുംബൈ ഇന്ത്യൻസും മൂന്നാമതുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഇന്നത്തെ മത്സരം. ജയിക്കുന്ന ടീം ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടും. മുംബൈയെ ഏഴ് വിക്കറ്റിനു തകർത്താണ് ആർസിബി നോക്കൗട്ടിലേക്ക് ടിക്കറ്റെടുത്തത്. ആദ്യ പാദത്തിൽ […]

Sports

ഡബ്ല്യുപിഎല്ലിന് ഇന്ന് തുടക്കം; ആദ്യ പോരില്‍ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും

വനിത പ്രീമിയർ ലീഗ് (ഡബ്ല്യുപിഎല്‍) രണ്ടാം സീസണ് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. രാത്രി എട്ട് മണിക്ക് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ സീസണിന്റെ ഫൈനലില്‍ മുംബൈ പരാജയപ്പെടുത്തിയത് ഡല്‍ഹിയെയായിരുന്നു. അതുകൊണ്ടുതന്നെ ഉദ്ഘാടനപ്പോരിന് ആവേശം കൂടും. ഹർമന്‍പ്രീത് […]