
Sports
പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് കിരീടം
മുംബൈ: പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് കിരീടം. ഡല്‍ഹി ക്യാപിറ്റല്‍സ് വനിതകള്‍ക്കെതിരെ ഏഴ് വിക്കറ്റിനാണ് മുംബൈയുടെ വിജയം. ഡല്‍ഹി മുന്നോട്ടുവെച്ച 132 റണ്‍സ് വിജയലക്ഷ്യം നാറ്റ്‌ലി സൈവര്‍ ബ്രണ്ടിന്‍റെ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ മുംബൈ 19.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ നേടി. നാറ്റും ഹര്‍മനും ചേര്‍ന്നുള്ള കൂട്ടുകെട്ട് മുംബൈ […]