വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് പോരാട്ടത്തില്‍ അതിവേഗ സെഞ്ച്വറിയുമായി മുംബൈ നായകന് ശ്രേയസ് അയ്യര്‍
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് പോരാട്ടത്തില്‍ അതിവേഗ സെഞ്ച്വറിയുമായി മുംബൈ നായകന് ശ്രേയസ് അയ്യര്‍. കര്‍ണാടകയ്ക്കെതിരായ പോരാട്ടത്തില്‍ വെറും 50 പന്തില്‍ ശ്രേയസ് 100 റണ്‍സ് അടിച്ചെടുത്തു. 10 സിക്സുകള്‍ സഹിതമാണ് വെടിക്കെട്ട് ബാറ്റിങ്. 55 പന്തില്‍ 10 സിക്സും 5 ഫോറും സഹിതം ശ്രേയസ് 114 […]