Keralam

മുനമ്പം ജൂഡീഷ്യൽ കമ്മീഷന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു

മുനമ്പം ജൂഡീഷ്യൽ കമ്മീഷന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചെന്ന് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ അറിയിച്ചു. കമ്മീഷന്റെ പ്രവർത്തനത്തെ ചോദ്യം ചെയ്തുള്ള ഹൈക്കോടതിയിലെ കേസ് തീർപ്പാക്കിയ ശേഷം മാത്രമായിരിക്കും തുടർനടപടികൾ ഉണ്ടാകുകയെന്നും കേസ് പെട്ടെന്ന് തീർപ്പാക്കിയാൽ റിപ്പോർട്ട്‌ വേഗത്തിൽ സമർപ്പിക്കുമെന്നും ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ വ്യക്തമാക്കി. കമ്മീഷന്റെ പ്രവർത്തനം നിയമപ്രകാരമാണ്. എൻക്വറി […]

Keralam

‘മുനമ്പം ജുഡീഷ്യൽ കമ്മിഷൻ നിയമനത്തിന് എന്തധികാരം? നിയമനം കണ്ണിൽ പൊടിയിടാൻ’; സർക്കാരിനെതിരെ ഹൈക്കോടതി

മുനമ്പം ജുഡീഷ്യൽ കമ്മിഷൻ നിയമനത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി. ജുഡീഷ്യൽ കമ്മിഷൻ നിയമനത്തിന് എന്തധികാരമെന്ന് ഹൈക്കോടതി ചോദിച്ചു. കമ്മിഷൻ നിയമനം കണ്ണിൽ പൊടിയിടാനെന്ന് വിമർശനം. വിഷയത്തിൽ സർക്കാർ മറുപടി നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. മനസിരുത്തിയല്ല ജുഡീഷ്യൽ കമ്മിഷന്റെ നിയമനമെന്ന് ഹൈക്കോടതിയുടെ വിമർശനം. ബുധനാഴ്ച മറുപടി നൽകാൻ സർക്കാരിന് ഹൈക്കോടതിയുടെ […]