
District News
ലോട്ടറിക്കടയിലെ ജീവനക്കാരൻ മരിച്ച സംഭവം; രാജധാനി ഹോട്ടൽ കെട്ടിടം പൂട്ടി ഏറ്റെടുക്കാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു
കോട്ടയം: കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി അടർന്നുവീണ് ലോട്ടറിക്കടയിലെ ജീവനക്കാരൻ മരിച്ച സംഭവത്തെ തുടർന്ന് നഗരസഭയുടെ തിരുനക്കരയിലെ രാജധാനി ഹോട്ടൽ കെട്ടിടം പൂട്ടി, ഏറ്റെടുക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. സർക്കാർ അംഗീകൃത ഏജൻസിയെ കൊണ്ട് കെട്ടിടത്തിന്റെ ബലപരിശോധന നടത്താനും അപകടകരമായ എടുപ്പുകൾ രണ്ടു ദിവസത്തിനകം പൊളിച്ചുനീക്കാനും തീരുമാനിച്ചു. ഇതിന് ഒന്നരലക്ഷം […]