No Picture
Keralam

തിരുവനന്തപുരം നഗരസഭ പൊതുമരാമത്ത് റോഡ് സ്വകാര്യ വ്യക്തിക്ക് പാർക്കിങിന് നൽകിയ കരാർ റദ്ദാക്കി

തിരുവനന്തപുരം എംജി റോഡിൽ ഹോട്ടലിന് പാർക്കിംഗ് അനുവദിച്ച കരാർ കോർപറേഷൻ റദ്ദാക്കി.ഹോട്ടലുടമ കരാർ വ്യവസ്ഥ ലംഘിച്ചെന്നും അതിനാലാണ് റദ്ദാക്കിയതെന്നുമാണ് നഗരസഭയുടെ വിശദീകരണം.ഇന്ന് നഗരസഭ കൗൺസിൽ യോഗം ചേരാനിരിക്കെയാണ് നടപടി. നഗരസഭയുടെ നടപടി ശരിയല്ലെന്ന് പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോർട്ട് ഉണ്ടായിരുന്നു.  എംജി റോഡിന്റെ ഒരു ഭാഗവും ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ […]