Keralam

അഞ്ചുവയസുകാരിയുടെ കൊലപാതകം; കുടുംബത്തെ ആശ്വസിപ്പിച്ച് വീണ ജോർജ്

കൊച്ചി: ആലുവയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട അഞ്ചുവയസുകാരിയുടെ വീട്ടിലെത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മന്ത്രി കുട്ടിയുടെ മാതാപിതാക്കളെ കാണുകയും ആശ്വാസ വാക്കുകൾ അറിയിക്കുകയും ചെയ്തു. കുട്ടിയുടെ സംസ്കാര ചടങ്ങിൽ സർക്കാർ പ്രതിനിധികൾ പങ്കെടുത്തില്ലെന്ന പരാതി നിലനിൽക്കെയാണ് മന്ത്രി വീണ ജോർജ് കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചത്. പ്രതിക്ക് […]