തിരുവനന്തപുരത്ത് മ്യൂറിന്‍ ടൈഫസ് സ്ഥിരീകരിച്ചു; വിദേശത്തു നിന്നെത്തിയ 75-കാരന്‍ ചികിത്സയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് ചെള്ള് പനിക്ക് സമാനമായ ബാക്‌ടീരിയല്‍ രോഗമായ മ്യൂറിന്‍ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് നാട്ടിലെത്തിയ 75 -കാരനാണ് പ്രത്യേകതരം ചെള്ളിലൂടെ പകരുന്ന രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം എട്ടിനായിരുന്നു കടുത്ത ശരീര വേദനയും തളര്‍ച്ചയും വിശപ്പില്ലായ്‌മയും കാരണം ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് […]