Local

മാന്നാനം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സൗജന്യ പച്ചക്കറി തൈകളുടെ വിതരണവും കൂൺ കൃഷി പരിശീലന ക്ലാസ്സും സംഘടിപ്പിച്ചു

മാന്നാനം: “ഹരിതം സഹകരണം”ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി മാന്നാനം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സൗജന്യ പച്ചക്കറി തൈകളുടെ വിതരണവും കൂൺ കൃഷി പഠന ക്ലാസും സംഘടിപ്പിച്ചു. കോട്ടയം സർക്കിൾ സഹകരണ യൂണിയൻ പ്രസിഡന്റ് കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സൗജന്യ പച്ചക്കറി തൈകൾ കോട്ടയം […]