ആരാധകർക്ക് നിരാശ; മുംബൈയിലെ ‘കോൾഡ്പ്ലേ’ ഷോ ടിക്കറ്റുകൾ മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്നു
ലോകപര്യടനത്തിന്റെ ഭാഗമായി ബ്രിട്ടിഷ് പോപ്പ്-റോക്ക് ബാൻഡ് ‘കോൾഡ്പ്ലേ’ പാട്ടുമായി ഇന്ത്യയിലേക്കുമെത്തുന്നു. അടുത്ത വർഷം ജനുവരി 18, 19,21 തീയതികളിൽ മുംബൈയിൽ നടക്കുന്ന പരിപാടിയുടെ എല്ലാ ടിക്കറ്റുകളും മിനിറ്റുകൾക്കുള്ളിലാണ് വിറ്റുതീർന്നത്. പരിപാടിക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ‘ബുക്ക്മൈ ഷോ’ വെബ്സൈറ്റും ആപ്പും പണിമുടക്കുകയും ചെയ്തു. ആരാധകർ കൂട്ടത്തോടെ ബുക്കിംഗിനെത്തിയതാണ് […]