
പൊന്നാനിയിൽ ജനങ്ങൾക്കൊപ്പം നിൽക്കും; അബ്ദുസമദ് സമദാനി
മലപ്പുറം: പൊന്നാനിയിൽ ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന് പൊന്നാനിയുടെ ലീഗ് സ്ഥാനാർഥി അബ്ദുസമദ് സമദാനി. ഒരു തവണകൂടി ഇന്ന് കേന്ദ്രം ഭരിക്കുന്നവർ അധികാരത്തിലെത്തിയാൽ ഉണ്ടാകുന്ന ദുരന്തത്തിനെക്കുറിച്ച് രാജ്യസ്നേഹികൾക്ക് ആശങ്കയുണ്ടെന്നും അതുണ്ടാവാതിരിക്കാനുള്ള വഴിയാണ് ഈ തിരഞ്ഞെടുപ്പെന്നും അദ്ദേഹംപ്രതികരിച്ചു. വളരെ ഗൗരവമുള്ള തിരഞ്ഞെടുപ്പാണ്. രാജ്യത്തിന്റെ ദിശ തിരഞ്ഞെടുക്കുന്ന തിരഞ്ഞെടുപ്പാണിത്. ഒരു തവണകൂടി ഇന്ന് കേന്ദ്രം […]