മുട്ടില്‍ മരംമുറി കേസ് ഇന്ന് കോടതി പരിഗണിക്കും
വയനാട്: മുട്ടിൽ മരംമുറി കേസ് സുൽത്താൻ ബത്തേരി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കേസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അഗസ്റ്റിൻ സഹോദരങ്ങൾ ഉൾപ്പെടെ എട്ട് പ്രതികൾക്ക് കോടതി സമൻസ് അയച്ചു. 2020 – 21 വർഷത്തിൽ വയനാട് മുട്ടിലിൽ നടന്ന കോടികളുടെ അനധികൃത മരംമുറി കേസിൽ […]