Keralam

നിരത്തുകളിൽ നിയമലംഘനം കണ്ടെത്താൻ ഇനി ഡ്രോൺ എഐ ക്യാമറയും; ശുപാർശയുമായി എംവിഡി

സംസ്ഥാനത്ത് നിരത്തുകളിൽ നിയമലംഘനങ്ങൾ കണ്ടെത്താൻ ഡ്രോൺ എഐ ക്യാമറകൾക്കുള്ള ശുപാർശയുമായി മോട്ടർവാഹനവകുപ്പ്. ഒരു ജില്ലയിൽ 10 ഡ്രോൺ ക്യാമറ വേണമെന്നാണ് ശുപാർശ. 400 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. ട്രാഫിക്ക് നിയമലംഘനങ്ങൾ കണ്ടെത്താൻ കേരളമൊട്ടാകെ ക്യാമറകൾ സ്ഥാപിച്ചതിലെ ആരോപണങ്ങൾ നിലനിൽക്കുമ്പോഴാണ് പുതിയ ശുപാർശയുമായി മോട്ടോർ […]

District News

വീട്ടുമുറ്റത്ത്‌ കിടന്ന വാഹനത്തിന് പിഴ; സാങ്കേതികപ്പിഴവെന്ന് എംവിഡി

കോട്ടയം: നാളുകളായി ജില്ലവിട്ട് പുറത്തുപോകാത്ത കാറിന് തിരുവനന്തപുരത്തു നിന്ന് പിഴ. കാഞ്ഞിരപ്പള്ളി മുക്കാലി ടി എം സഹീലിനാണ് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയത്. മുണ്ടക്കയത്ത്‌ മൊബൈൽ ഷോപ്പ് നടത്തുന്നയാളാണ് സഹീൽ. കഴിഞ്ഞ കുറച്ചു നാളുകളായി ജില്ലവിട്ട് പുറത്തുപോയിട്ടില്ല. ഇതിനിടെയാണ് മോട്ടോർ വാഹന വകുപ്പിന്റെ സന്ദേശം ഫോണിലെത്തുന്നത്. പരിവാഹൻ […]