
India
കുല്‍ഗാമിലെ കനല് ‘തരി’ ; സിപിഐഎം സ്ഥാനാര്‍ത്ഥി മുഹമ്മദ് യൂസഫ് തരിഗാമി ലീഡ് ചെയ്യുന്നു
കുല്‍ഗാമില്‍ കനല്‍ത്തരിയായി മാറി തെക്കന്‍ കശ്മീരില്‍ ചെങ്കൊടി പാറിക്കാന്‍ മുതിര്‍ന്ന സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി. തരിഗാമിയുടെ ലീഡ് 3654 ആയി ഉയര്‍ന്നു. കോണ്‍ഗ്രസ് – നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്ന അദ്ദേഹം ജമാഅത്ത് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി സയ്യര്‍ അഹമ്മദ് റഷിയെയാണ് ഈ 73കാരന് […]