Keralam

കടൽ ഖനനം; പി രാജീവ് നടത്തിയത് മന്ത്രിക്ക് ചേരാത്ത പ്രസ്താവനയെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി

കടൽ ഖനനത്തിന് പാർലമെൻ്റിൽ ബിൽ കൊണ്ടുവന്നപ്പോൾ യുഡിഎഫ് എംപിമാർ ഒരു ഭേദഗതി പോലും സമർപ്പിച്ചില്ല എന്ന മന്ത്രി പി രാജീവിൻ്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി. കടൽ ഖനന ബിൽ പാർലമെൻ്റിൽ വന്നത് മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയ ദിവസമായിരുന്നു. […]