Keralam

‘ഇത് ഞാനും മഞ്ജു വാര്യരും അറിയാത്ത കാര്യങ്ങള്‍, പ്രചരിക്കുന്ന വാർത്ത വ്യാജം’; രൂക്ഷ വിമർശനവുമായി നാദിര്‍ഷ

വ്യാജ വാർത്തയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടനും സംവിധായകനുമായ നാദിർഷ. ചലച്ചിത്ര താരം മഞ്ജു വാര്യരുമായി ബന്ധപ്പെട്ട് ഓൺലൈൻ മീഡിയകളിൽ പ്രത്യക്ഷപ്പെട്ട വ്യാജ വാർത്തകൾക്കെതിരെയാണ് നാദിർഷയുടെ പ്രതികരണം. മകളുടെ വിവാഹം ക്ഷണിക്കാൻ വിളിച്ചപ്പോൾ നടി മോശമായി പെരുമാറിയെന്ന് നാദിർഷ പറഞ്ഞതായി ചില യുട്യൂബ് ചാനലുകൾ പ്രചരിപ്പിക്കുകയും പോസ്റ്ററുകൾ ഇറക്കുകയും ചെയ്തിരുന്നു. […]