Keralam നജീബ് കാന്തപുരം പെരിന്തൽമണ്ണ എംഎൽഎയായി തുടരും; എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ഹർജി തള്ളി August 8, 2024 10:45 am Anna Joseph 0 കൊച്ചി: നജീബ് കാന്തപുരം പെരിന്തൽമണ്ണ എംഎൽഎയായി തുടരും. തിരഞ്ഞെടുപ്പിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി കെ പി മുഹമ്മദ് മുസ്തഫ നൽകിയ ഹർജി ഹൈക്കോടതി തള്ളി. എൽ ഡി എഫ് സ്ഥാനാർഥി കോടതിയെ സമീപിച്ചത് പോസ്റ്റൽ വോട്ട് എണ്ണിയില്ലെന്ന് ആരോപിച്ച്.