
Movies
ഒമർ ലുലുവിന്റെ ‘നല്ല സമയം’; കേസ് റദ്ദാക്കി ഹൈക്കോടതി
ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന സിനിമയ്‌ക്കെതിരെ എക്‌സൈസ് എടുത്ത കേസ് റദ്ദാക്കി കേരള ഹൈക്കോടതി. ഒമർ ലുലു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ ഒടിടി റിലീസ് മാർച്ച് 20ന് പ്രഖ്യാപിക്കുനെന്നും അദ്ദേഹം പറഞ്ഞു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാട്ടിയാണ് നല്ല സമയത്തിന് എക്‌സൈസ് വകുപ്പ് […]