
India
ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ ഭാര്യ അനിത ഗോയല്‍ അന്തരിച്ചു
ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ ജീവിതപങ്കാളി അനിത ഗോയല്‍ മരിച്ചു. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. നരേഷ് ഗോയലും അര്‍ബുദരോഗത്തിന് ചികിത്സനടത്തിവരികയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന നരേഷിന് ഭാര്യയുടെ ആരോഗ്യസ്ഥിതിയടക്കം പരിഗണിച്ച് കോടതി […]