
Keralam
‘ഇന്ത്യയിൽ തന്നെ അപൂർവം, മമ്മൂട്ടിയും മോഹൻലാലും സ്റ്റാർഡം ഉപയോഗിക്കുന്നത് നല്ല സിനിമകൾ ചെയ്യാൻ’; നസീറുദ്ദീൻ ഷാ
മോഹന്‍ലാലും മമ്മൂട്ടിയും അവരുടെ സ്റ്റാര്‍ഡം നല്ല സിനിമകളുടെ ഭാഗമാകാനാണ് ഉപയോഗിക്കുന്നതെന്ന് ബോളിവുഡ് താരം നസീറുദ്ദീന്‍ ഷാ. അത് മലയാള സിനിമയുടെ ഭാഗ്യമാണ്. ഇവര്‍ രണ്ട് പേരും പുതിയ സംവിധായകര്‍ക്കൊപ്പം ചെറിയ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ഭാഗമാകുന്നു. ഇത്രയും വലിയ താരങ്ങള്‍ ഇത്തരത്തില്‍ സിനിമ ചെയ്യുന്നത് ഇന്ത്യയില്‍ അപൂര്‍വമാണെന്നും നസീറുദ്ദീന്‍ […]