കോട്ടയം കാരിത്താസ് ആശുപത്രിക്ക് ദേശീയ അംഗീകാരം
കോട്ടയം: കാരിത്താസ് ആശുപത്രിക്ക് ദേശീയ ഏജന്‍സിയായ എന്‍എബിഎച്ചിന്റെ അംഗീകാരം. ആശുപത്രികള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കുന്ന എന്‍എബിഎച്ചിന്റെ ചാമ്പ്യന്‍സ് ഓഫ് എന്‍എബിഎച്ച് ഡിജിറ്റല്‍ ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡും എന്‍എബിഎച്ച് ഇന്‍ എമര്‍ജന്‍സി മെഡിസിന്‍ അക്രഡിറ്റേഷനുമാണ് കാരിത്താസ ആശുപത്രി സ്വന്തമാക്കിയത്. തെക്കന്‍ കേരളത്തില്‍ എന്‍എബിഎച്ച് ഡിജിറ്റല്‍ ഹെല്‍ത്ത് അക്രഡിറ്റേഷന്‍ നേടിയ ആദ്യ ആശുപത്രിയായി മാറിയതായി കാരിത്താസ് […]