India

പ്രഥമ പ്രധാനമന്ത്രിയുടെ സ്‌മരണയില്‍ രാജ്യം; 135ാം ജന്മദിനത്തില്‍ നെഹ്‌റുവിന് ആദരമര്‍പ്പിച്ച് മോദിയും പ്രിയങ്കയും

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ പ്രഥമ പ്രധാനമന്ത്രിയുടെ 135ാം ജന്മദിനം സമുചിതമായി ആഘോഷിച്ച് രാജ്യം. ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ ജന്മദിനത്തില്‍ താന്‍ അദ്ദേഹത്തിന് ആദരമര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. 1889 നവംബര്‍ പതിനാലിനാണ് നെഹ്‌റു ഉത്തര്‍പ്രദേശിലെ ഇന്നത്തെ പ്രയാഗ്‌രാജ് എന്ന് അറിയപ്പെടുന്ന അലഹബാദില്‍ ജനിച്ചത്. രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമരപോരാട്ടങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച […]