India

ഒമർ അബ്ദുള്ള നാഷണൽ കോൺഫറൻസിന്റെ നിയമസഭ കക്ഷി നേതാവ്

ജമ്മു കാശ്മീരിൽ ഒമർ അബ്ദുള്ളയെ നാഷണൽ കോൺഫറൻസിന്റെ നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ശ്രീ നാഗറിലെ നവ ഇ സുബഹിൽ ഇന്ന് ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് അദ്ദേഹത്തെ നേതാവായി ഔപചാരികമായി തെരഞ്ഞെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ഏഴിൽ നാല് സ്വതന്ത്ര എംഎൽഎമാരും ഒമർ അബ്ദുള്ളക്ക്‌ പിന്തുണ പ്രഖ്യാപിച്ചു. […]