
Technology
ഫിസിയോതെറാപ്പി ഇനി എ ഐ ചെയ്യും; ആദ്യ ഫിസിയോക്ലിനിക് ഈ വര്‍ഷം
വര്‍ധിച്ചുവരുന്ന ആവശ്യത്തിനും ജീവനക്കാരുടെ ക്ഷാമത്തിനുമിടയില്‍ രോഗികളുടെ കാത്തിരിപ്പ് സമയം കുറയ്ക്കാനായി എഐ സാങ്കേതിക വിദ്യയുമായി ദേശീയ ആരോഗ്യ സംവിധാനം(നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് എന്‍എച്ച്എസ്). ഇതനുസരിച്ച് എഐ നടത്തുന്ന ആദ്യ എന്‍എച്ച്എസ് ഫിസിയോതെറാപ്പി ക്ലിനിക് ഈ വര്‍ഷം ആരംഭിക്കാന്‍ സാധ്യത. രജിസ്റ്റര്‍ ചെയ്ത ആരോഗ്യ സംരക്ഷണ സംവിധാനം എന്ന നിലയില്‍ […]