India

ദേശിയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം ചുമതലയേറ്റു

ന്യൂഡല്‍ഹി: ദേശിയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി ജസ്റ്റിസ് വി രാമസുബ്രഹ്മണ്യവും കമ്മീഷൻ അംഗമായി ഡോ വിദ്യുത് രഞ്‌ജൻ സാരംഗിയും ചുമതലയേറ്റു. ഡിസംബര്‍ 21നാണ് ഇരുവരെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു പുറപ്പെടുവിച്ചത്. ആക്‌ടിങ് ചെയര്‍ പേഴ്‌സണ്‍ വിജയ ഭാരതി സായാനി, സെക്രട്ടറി ജെനറല്‍ ഭരത് ലാല്‍ എന്നിവര്‍ ചടങ്ങില്‍ […]