India

യുവാക്കളെ ജിയു-ജിത്സു പരിശീലിപ്പിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

യുവാക്കളെ ജിയു-ജിത്സു പരിശീലിപ്പിക്കുന്ന വിഡിയോയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ദേശീയ കായിക ദിനത്തിൽ ആയോധനകലയായ ജിയു-ജിത്സു പരിശീലിക്കുന്ന വിഡിയോ പങ്കുവെച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. ഏത് സ്പോർട്സും ശാരീരികമായും മാനസികമായും നമ്മളെ ശക്തരാക്കുന്നുവെന്നും ദേശീയ കായിക ദിന ആശംസകൾ നേർന്നുകൊണ്ട് രാഹുൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക […]