
Keralam
കൊക്കെയ്നുമായി കെനിയൻ സ്വദേശി പിടിയിൽ; കൊച്ചി വിമാനത്താവളത്തിൽ റെഡ് അലേർട്ട്
കൊച്ചി: കെനിയൻ സ്വദേശിയിൽ നിന്നും കോടികൾ മൂല്യമുള്ള കൊക്കെയ്ൻ പിടികൂടിയതിനു പിന്നാലെ കൊച്ചി വിമാത്താവളത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കൊക്കെയ്ൻ ഗുളിക രൂപത്തിൽ വിഴുങ്ങിയ നിലയിലാണ് പിടികൂടിയത്. ആഫ്രിക്കൻ സ്വദേശികൾ ഇത്തരത്തിൽ വൻതോതിൽ ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി വിവരം ലഭിച്ചതിനു പിന്നാലെയാണ് കൊച്ചിയിലും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. […]