District News

കോട്ടയം നാട്ടകം ഗ്രാവ് ജലടൂറിസം ഇന്ന് ആരംഭിക്കും

കോട്ടയം: മീനച്ചിലാർ -മീനന്തറയാർ – കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി നാട്ടകം ബൈപാസിൽ ഗ്രാവ് പാടശേഖരത്തിൽ ആരംഭിക്കുന്ന ഉൾനാടൻ ജലവിനോദയാത്രക്ക് ഇന്ന് വൈകിട്ട് 5 ന് തുടക്കമാവും. നാടൻ വള്ളങ്ങൾ പെഡൽ ബോട്ടുകൾ എന്നിവ ഉപയോഗിച്ചുള്ള വിനോദ ജലഗതാഗതമാണ് ലക്ഷ്യമിടുന്നത്. ഗ്രാവ് പാടത്ത് കർഷകരാണു് വള്ളങ്ങൾ ഏർപ്പെടുത്തുന്നത്. ടൂറിസത്തിലൂടെ […]

District News

കോട്ടയം നാട്ടകം മറിയപ്പള്ളിയിൽ അക്രമി സംഘം വീട് കയറി ആക്രമിച്ചു

കോട്ടയം: നാട്ടകം മറിയപ്പള്ളിയിൽ അക്രമി സംഘം മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും അക്രമിച്ചതായി പരാതി. ആക്രമണത്തിൽ പരിക്കേറ്റ നാട്ടകം മറിയപ്പള്ളി തടത്തിൽ ശശികല, നിധിന്റെ ഭാര്യ അഞ്ജു, മകൾ നാലു വയസുള്ള കുട്ടി നിള എന്നിവരെ പരിക്കുകളോടെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി […]

District News

നാട്ടകം ട്രാവൻകൂർ സിമൻ്റ്‌സിൽ കെഎസ്ഇബി വൈദ്യുതി ബന്ധം വിച്ഛേദിച്ചു

കോട്ടയം: വൈദ്യുതി കുടിശ്ശിക വരുത്തിയ പൊതുമേഖല സ്ഥാപനത്തിന്‍റെ ഫ്യൂസ് കെഎസ്ഇബി ഊരി. കോട്ടയം നാട്ടകത്തെ ട്രാവൻകൂർ സിമന്‍റസിലെ വൈദ്യുതി കണക്ഷനാണ് കട്ട് ചെയ്തത്. സ്ഥാപനം രണ്ട് കോടി രൂപ കുടിശ്ശിക വരുത്തിയതോടെയാണ് നടപടി. ഇത്രയധികം കുടിശ്ശിക അനുവദിക്കാനാവില്ല. ഇങ്ങനെ കെഎസ്ഇബിക്ക് മുന്നോട്ട് പോകാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. വലിയ സാമ്പത്തിക […]