Keralam

യാത്രക്കാർ കൈയൊഴിയുന്നു; രണ്ട് ദിവസമായി സര്‍വീസ് മുടങ്ങി നവകേരള ബസ്

പ്രതീക്ഷിച്ചതു പോലെ സര്‍വീസ് നടപ്പാക്കാന്‍ സാധിക്കാതെ നവകേരള ബസ്. രണ്ട് ദിവസമായി യാത്ര ചെയ്യാന്‍ ആളില്ലാത്തതിനാൽ നവകേരള ബസിൻ്റെ സർവീസ് മുടങ്ങിയിരിക്കുകയാണ്. കോഴിക്കോട്-ബെംഗളൂരു റൂട്ടിലെ ഗരുഡ പ്രീമിയം ബസാണ് ആളില്ലാത്തതിന്റെ പേരില്‍ ഇന്നലെയും ഇന്നും സര്‍വീസ് നിര്‍ത്തിയത്. യാത്രക്കാരില്ലാത്തതിനാല്‍ തന്നെ ബസിന്റെ വരുമാനവും കുറഞ്ഞ് വരികയാണ്. ഈ തിങ്കളാഴ്ച […]

Keralam

നവകേരള സദസില്‍ പരാതി കൊടുത്തതിന് പിരിച്ചുവിട്ടു; മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി യുവാവ്

കൊച്ചി: എറണാകുളം റവന്യൂ ടവറിന് സമീപം മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി യുവാവ്. ഭവന നിര്‍മ്മാണ ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന സൂരജാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. ഭവന നിര്‍മ്മാണ ബോര്‍ഡില്‍നിന്ന് അടുത്തിടെ പിരിച്ചുവിട്ട താനുള്‍പ്പെടെയുള്ള 13 പേരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു തിങ്കളാഴ്ച രാവിലെ സൂരജിൻ്റെ ആത്മഹത്യാ ഭീഷണി. തീരുമാനം പുനഃപരിശോധിക്കാമെന്ന് […]

Keralam

സാമ്പത്തിക പ്രതിസന്ധിക്കിടയിലും നവകേരള സദസിൻ്റെ കോടികളുടെ ബിൽ പാസാക്കി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണമടക്കം തടസ്സപ്പെടുന്ന സാഹചര്യത്തിലേക്ക് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുമ്പോഴും നവകേരള സദസ്സിന്‍റെ കോടികളുടെ ബില്ല് പാസാക്കി തുക അനുവദിച്ചു.  നവകേരള സദസിനായി മുഖ്യമന്ത്രിയുടെ പടം വച്ച് 25.40 ലക്ഷം പോസ്റ്ററാണ് അടിച്ചത്.  ഇതിനായി സി ആപ്റ്റിന് 9.16 കോടി അനുവദിച്ച് ഉത്തരവായി.  ക്വട്ടേഷൻ വിളിക്കാതെയാണ് […]

Keralam

രണ്ടായിരത്തോളം സ്ത്രീകൾ പങ്കെടുക്കുന്നു; നവകേരള സ്ത്രീ സദസ്സിൽ മുഖ്യമന്ത്രിയുമായി മുഖാമുഖം നാളെ

തിരുവനന്തപുരം: സ്ത്രീപക്ഷ നവകേരളം എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുമായി സംവദിക്കുന്ന മുഖാമുഖം നവകേരള സ്ത്രീ സദസ്സ്  വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ 1.30 വരെ എറണാകുളം നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് […]

District News

നവ കേരള സദസിന് പണം നൽകി വെച്ചൂർ യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി; നടപടിയെന്ന് ഡിസിസി

കോട്ടയം: കോട്ടയം ജില്ലയില യു ഡി എഫ് പഞ്ചായത്ത് ഭരണസമിതിയും നവ കേരള സദസിന് പണം അനുവദിച്ചു. കോൺഗ്രസ് നേതൃത്വം നൽകുന്ന കോട്ടയം വെച്ചൂർ പഞ്ചായത്ത് ഭരണസമിതിയാണ് നവകേരള സദസിന് പണം അനുവദിച്ചത്. നവ കേരള സദസിന് പണം അനുവദിക്കരുതെന്ന കോൺഗ്രസ് നിലപാടിന് വിരുദ്ധമായാണ് വെച്ചൂർ പഞ്ചായത്ത് ഭരണസമിതി […]

Local

നവകേരളസദസ്സ് ; ഡിവൈഎഫ്ഐ യുടെ ഹെൽപ്പ് ഡെസ്ക് മാന്നാനത്ത്

മാന്നാനം: നവകേരളസദസ്സിൽ നിർദ്ദേശങ്ങളും അപേക്ഷകളും നല്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ട സഹായങ്ങൾ നല്കുന്നതിന് ഡിവൈഎഫ്ഐ മാന്നാനം മേഖല കമ്മിറ്റി ആരംഭിച്ച ഹെൽപ്പ് ഡെസ്കിൽ തിരക്കേറി. ദിവസേന നിരവധി ആളുകൾ ഹെൽപ് ഡെസ്കിൽ എത്തുന്നുണ്ട്. മേഖല പ്രസിഡൻ്റ് ബിനു ആർ, സെക്രട്ടറി അജിത് മോൻ പി റ്റി, വിഷ്ണു കെ മണി […]

District News

നവകേരളസദസ്സ് കോട്ടയം ജില്ലയിൽ ഡിസംബർ 12 മുതൽ

കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നിയമസഭാ മണ്ഡലങ്ങളിലെ ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസ്സ് ഡിസംബർ 12, 13, 14 തീയതികളിൽ കോട്ടയം ജില്ലയിൽ നടക്കും. ഡിസംബർ 12 ന് ഉച്ചകഴിഞ്ഞ് മൂന്നിന് പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ്സ് മുണ്ടക്കയം സെൻ്റ് മേരീസ് ലാറ്റിൻ ചർച്ച് […]

No Picture
Keralam

ഹൈക്കോടതി ഉത്തരവ് മുഖവിലക്കെടുക്കാതെ പൊന്നാനിയില്‍ നവകേരള സദസ്സിന് നൂറിലധികം സ്‌കൂള്‍ ബസ്സുകള്‍

ഹൈക്കോടതി ഉത്തരവ് മുഖവിലക്കെടുക്കാതെ നവകേരള സദസിന് സ്‌കൂള്‍ ബസില്‍ ആളുകളെ എത്തിക്കുന്നു. പൊന്നാനിയിലെ നവകേരള സദസ്സ് പരിപാടിയിലേക്ക് നൂറിലധികം സ്‌കൂള്‍ ബസുകളില്‍ ആണ് ആളുകള്‍ എത്തിയത്. സ്‌കൂള്‍ ബസുകള്‍ വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സ്‌കൂള്‍ ബസുകള്‍ വിട്ടുകൊടുക്കാമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. […]

Health

നവകേരള സദസ്; ഏറ്റുമാനൂർ നിയോജകമണ്ഡലം ആരോഗ്യ കോൺക്ലേവ് നാളെ നടക്കും

ഏറ്റുമാനൂർ: നവകേരള സദസ് ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രത്യേക പരിപാടി ആരോഗ്യ കോൺക്ലേവ്  “ആരോഗ്യ കേരളം – ഇന്നലെ,ഇന്ന്, നാളെ ” കോട്ടയം മെഡിക്കൽ കോളേജ് ഗവൺമെൻ്റ് നേഴ്സിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ  നാളെ ഉച്ചകഴിഞ്ഞ് 2.30 ന് നടക്കും. മുൻ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ. റംല ബീവി […]

Keralam

ബസില്‍ യാത്ര ചെയ്യുന്നത് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍: ആഢംബര ബസ് വിമര്‍ശനം തള്ളി മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: നവകേരള സദസ്സിനായി ഒരു കോടിയുടെ ബസ് ഉപയോഗിക്കുന്നത് ആഢംബരമാണെന്ന വാദം തള്ളി ഗതാഗതമന്ത്രി ആന്റണി രാജു. ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ബസിൽ യാത്ര ചെയ്യുന്നത്. 21 മന്ത്രിമാരും എസ്കോർട്ടും കൂടി 75 വാഹനങ്ങളുണ്ടാകും. ഇത് ഗതാഗത കുരുക്കിന് പുറമെ സാമ്പത്തിക ചെലവും കൂട്ടും. ഈ സാമ്പത്തിക ബാധ്യത കുറയ്ക്കുകയാണ് […]