
‘നയരേഖ പാര്‍ട്ടി നയങ്ങള്‍ക്കുള്ളില്‍ നില്‍ക്കുന്നത്, അടിസ്ഥാന നയം ഇടതുമുന്നണിയുടേത്’;മുഖ്യമന്ത്രി പിണറായി വിജയന്‍
കൊല്ലം: സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖ പാര്‍ട്ടി നയങ്ങള്‍ക്കുള്ളില്‍ നില്‍ക്കുന്നതാണെന്നും നയരേഖയിലെ അടിസ്ഥാന നയം ഇടതുമുന്നണിയുടേതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നയരേഖയിലെ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നയരേഖയുടെ നടത്തിപ്പില്‍ സുതാര്യത ഉണ്ടാകുമെന്നും ഇടതുപക്ഷ നയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നുണ്ടോ എന്ന ചോദ്യമില്ലെന്നും അദ്ദേഹം പ്രതിനിധികളോട് പറഞ്ഞു. ‘നവകേരള രേഖയില്‍ […]