Business

ഭര്‍ത്താക്കന്‍മാരെ മന്ദബുദ്ധികളെന്ന് വിശേഷിപ്പിച്ച് പ്രമോഷന്‍ വീഡിയോ ; വിവാദമായതോടെ മാപ്പ് പറഞ്ഞ് ഫ്‌ളിപ്പ്കാര്‍ട്ട്

ഭര്‍ത്താക്കന്‍മാരെ മന്ദബുദ്ധികളെന്നും മടിയന്മാര്‍ എന്നും നിര്‍ഭാഗ്യവാന്‍മാര്‍ എന്നും വിശേഷിപ്പിക്കുന്ന പ്രമോഷണല്‍ വീഡിയോ പുറത്തിറക്കിയതിന് പിന്നാലെ പുലിവാല്‍ പിടിച്ച് ഫ്‌ളിപ്പ്കാര്‍ട്ട്. പുരുഷാവകാശ സംഘടനകള്‍ പ്രതിഷേധം കടുപ്പിച്ചതോടെ മാപ്പ് പറയേണ്ടി വന്നു ഇ – കൊമേഴ്‌സ് ഭീമന്.  ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേ സെയിലുമായി ബന്ധപ്പെട്ട ആനിമേറ്റഡ് പ്രമോഷണല്‍ വീഡിയോയിലാണ് പുരുഷന്‍മാര്‍ക്കെതിരെ […]