India

‘പിന്നില്‍ നിന്ന് കുത്തിയവര്‍ക്ക് കനത്ത തോല്‍വി സമ്മാനിക്കണം’; വോട്ടര്‍മാരോട് ആഹ്വാനം ചെയ്‌ത് ശരദ് പവാർ

പൂനെ: എന്‍സിപി അജിത് പവാര്‍ വിഭാഗത്തെ പരാജയപ്പെടുത്താൻ ആഹ്വാനം ചെയ്‌ത് എൻസിപി (എസ്‌പി) നേതാവ് ശരദ് പവാർ. തന്നെയും തന്‍റെ പാര്‍ട്ടിയെയും പിന്നിൽ നിന്ന് കുത്തിയ എല്ലാവരെയും പരാജയപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. സോലാപൂർ ജില്ലയിലെ മാധയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു ശരദ് പവാർ. ‘1980 ലെ […]