
Keralam
എൻസിപി മന്ത്രിമാറ്റം : ശശീന്ദ്രനെ അനുകൂലിച്ച് സ്റ്റേറ്റ് കൗൺസിൽ
തിരുവനന്തപുരം: എൻസിപി മന്ത്രിമാറ്റ തർക്കത്തിൽ എ കെ ശശീന്ദ്രനെ അനുകൂലിച്ച് സ്റ്റേറ്റ് കൗൺസിൽ. ശരദ് പവാറിന് അയച്ച കത്തിൽ ഭൂരിപക്ഷം അംഗങ്ങളും ശശീന്ദ്രന് അനുകൂലമായാണ് ഒപ്പിട്ടത്. അതേസമയം തൃശ്ശൂരിൽ വിമതയോഗം വിളിച്ചവർക്ക് പി സി ചാക്കോ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്ന് വൈകീട്ട് മൂന്നരയ്ക്കാണ് എൻസിപിയിലെ മന്ത്രിമാറ്റം […]