Local

ഏറ്റുമാനൂർ നീണ്ടൂരിൽ സിപിഐഎം ഏറ്റുമാനൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി മഹിളാ സംഗമം സംഘടിപ്പിച്ചു

ഏറ്റുമാനൂർ : സിപിഐഎം ഏറ്റുമാനൂർ ഏരിയ സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി നീണ്ടൂരിൽ മഹിളാ സംഗമം സംഘടിപ്പിച്ചു. സിനിമാതാരവും സാമൂഹ്യപ്രവർത്തകയുമായ ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ് അഡ്വ.കെ.എസ് അമ്പിളി അധ്യക്ഷയായി. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ. ഷീജ അനിൽ, സിപിഐഎം ഏറ്റുമാനൂർ […]

District News

നീണ്ടൂരിൽ മീൻ പിടിക്കാൻ പോയ യുവാവ് തോട്ടിൽ വീണു മരിച്ചു

കോട്ടയം : നീണ്ടൂരിൽ മീൻ പിടിക്കാൻ പോയ യുവാവ് തോട്ടിൽ വീണു മരിച്ചു. മൂഴിക്കുളങ്ങര മുട്ടത്ത് മുരളീധരൻ നായരുടെയും രാജമ്മയുടെയും മകൻ വിമോദ് കുമാർ (40) ആണ് മരിച്ചത്. നീണ്ടൂർ മാനാടി തോട്ടിൽ ഇന്നലെ രാത്രി എട്ടുമണിയോടെ മൂന്നംഗ സംഘം മീൻപിടിക്കാൻ എത്തിയതായിരുന്നു. മീൻ പിടിക്കുന്നതിനിടയിൽ വിമോദിനെ കാണാതായി. […]

No Picture
Local

വയോജനങ്ങൾക്ക് കണ്ണട വിതരണം പദ്ധതി; നീണ്ടൂർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

നീണ്ടൂർ: 2022-23 സാമ്പത്തിക വർഷത്തിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വയോജനങ്ങൾക്കായിനടപ്പിലാക്കിയ “വയോജനങ്ങൾക്ക് കണ്ണട വിതരണം “എന്ന പദ്ധതിയുടെ നീണ്ടൂർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  ആര്യാ രാജൻ ഉദ്ഘാടനം ചെയ്തു. നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  വി. കെ പ്രദീപ് അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ […]