No Picture
Local

മരത്തിൽ കണ്ടെയ്നർ ലോറി ഇടിച്ച് ഡ്രൈവർക്കും ക്ലീനർക്കും ഗുരുതരപരിക്ക്

നീണ്ടൂർ – കല്ലറ റോഡിൽ പ്രാലേൽ പാലത്തിനുസമീപം അപകടനിലയിൽ റോഡിലേക്ക് ചാഞ്ഞു നിന്ന മരത്തിൽ കണ്ടെയ്നർ ലോറി ഇടിച്ചു. അപകടത്തെതുടർന്ന് നിയന്ത്രണംവിട്ട ലോറി മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു. ലോറി ഡ്രൈവർക്കും ക്ലീനർക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ പത്തനംതിട്ട സ്വദേശികളായ ഇരുവരെയും മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം […]

No Picture
Local

നീണ്ടൂരിൽ വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് കച്ചവടം; വില്ലൂന്നി സ്വദേശികൾ പിടിയിൽ

ഏറ്റുമാനൂർ ∙ വീട് വാടകയ്ക്കെടുത്ത് കഞ്ചാവു കച്ചവടം നടത്തി വന്ന സംഘത്തെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വില്ലൂന്നി സ്വദേശികളായ റൊണാൾഡോ (ടുട്ടു– 20 ), അജിത്ത് (23) എന്നിവരെയാണ് നീണ്ടൂർ ആയിരവേലി ഭാഗത്തെ വാടകവീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. ഒപ്പം ഉണ്ടായിരുന്ന ജിത്തു കടന്നു കളഞ്ഞു. വിൽപനയ്ക്ക് […]

No Picture
Local

താമരച്ചാലിൽ കടത്തു ചങ്ങാടമായി; പ്രദേശവാസികൾക്ക് ആശ്വാസം

നീണ്ടൂർ: താമരച്ചാൽ പാടശേഖരത്തിൻ്റെ ബണ്ടിൽ താമസിച്ചിരുന്ന കുടുംബങ്ങളുടെ ചിരകാലാഭിലാഷമായിരുന്ന കടത്തു ചങ്ങാടം യാഥാർത്ഥ്യമായി. നീണ്ടൂർ ലയൺസ് ക്ലബിൻ്റെ സഹകരണത്തോടെയാണ് ഇവിടെ ചങ്ങാടം ലഭ്യമാക്കിയത്. പ്രദേശവാസികളുടെ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ വാർഡ് മെംബറും പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ പുഷ്പമ്മ തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ തോമസ് കോട്ടൂർ എന്നിവർ ലയൻസ് ക്ലബ് […]