India

നീറ്റ് യുജി ചോദ്യപേപ്പര്‍: എന്‍ടിഎ അധികൃതര്‍ക്ക് ക്ലീന്‍ ചിറ്റ് നൽകി സിബിഐ, ചോര്‍ന്നത് ജാര്‍ഖണ്ഡ് പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് മോഷ്ടിച്ച പേപ്പറുകള്‍

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (അണ്ടര്‍ ഗ്രാജ്വേറ്റ്)- നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) അധികൃതര്‍ക്ക് ക്ലീന്‍ ചിറ്റ്. ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ എന്‍ടിഎ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്നാണ് സിബിഐ കണ്ടെത്തല്‍. ജാര്‍ഖണ്ഡിലെ പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് മോഷ്ടിച്ചവയാണ് ചോര്‍ന്ന ചോദ്യപേപ്പറുകള്‍ എന്നാണ് സിബിഐ […]

India

‘ഫലപ്രഖ്യാപനം അപൂര്‍ണം’; നീറ്റ് വിവാദത്തില്‍ എൻടിഎയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജിക്കാര്‍

ന്യൂഡല്‍ഹി: നീറ്റ് ഹര്‍ജികളില്‍ സുപ്രീം കോടതി തുടര്‍വാദം കേട്ടുതുടങ്ങി. ഹര്‍ജിക്കാര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായ മുതിർന്ന അഭിഭാഷകൻ നരേന്ദർ ഹൂഡ ദേശീയ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീകരിച്ച ഫലം അപൂര്‍ണമാണെന്ന് കോടതിയെ അറിയിച്ചു. ഓള്‍ ഇന്ത്യ റാങ്ക് ഇല്ലാതെയാണ് എൻടിഎ ഫലം പ്രഖ്യാപിച്ചതെന്നാണ് ഹര്‍ജിക്കാരുടെ അഭിഭാഷകൻ കോടതിയില്‍ വ്യക്തമാക്കിയത്. നീറ്റ് യുജി […]

India

2024 നീറ്റ് പിജി പരീക്ഷയുടെ ടെസ്റ്റ് സിറ്റി ലിസ്റ്റ് പുറത്ത്; ഉദ്യോഗാര്‍ഥികള്‍ക്ക് ഇപ്പോള്‍ തെരഞ്ഞെടുക്കാം

ന്യൂ ഡൽഹി : 2024 നീറ്റ് പിജി പരീക്ഷ നടക്കുന്ന ടെസ്റ്റ് സിറ്റികളുടെ ലിസ്റ്റ് പുറത്തുവിട്ട് നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS). പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്‌ത ഉദ്യോഗാർഥികൾക്ക് എൻബിഇഎംഎസ്-ന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇത് പരിശോധിക്കാം. ജൂലൈ 22 വരെ ഈ ഓൺലൈൻ വിൻഡോ വഴി […]

India

നീറ്റ് യുജി: നഗരാടിസ്ഥാനത്തില്‍ ഫലം പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം; വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ മറയ്ക്കും

ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ് യുജി)യുടെ ഫലം നഗരാടിസ്ഥാനത്തിലും പരീക്ഷാ കേന്ദ്രത്തിന്റെ അടിസ്ഥാനത്തിലും വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് (എന്‍ടിഎ) സുപ്രീം കോടതി നിര്‍ദേശം. ശനിയാഴ്ച ഉച്ചയ്ക്കു 12നു മുമ്പ് ഫലം പ്രസിദ്ധീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു. […]

India

നീറ്റ്: ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത വ്യാഴാഴ്ചയിലേക്ക് മാറ്റി

ന്യൂഡല്‍ഹി: നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത വ്യാഴാഴ്ചയിലേക്ക് മാറ്റി. നീറ്റ് പുനഃപരീക്ഷ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികളില്‍ നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിയും കേന്ദ്രസര്‍ക്കാരും സത്യവാങ് മൂലം സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ കേസിലെ കക്ഷികള്‍ക്ക് ഇതു പരിശോധിക്കാന്‍ സമയം ലഭിച്ചിട്ടില്ലാത്തതിനാല്‍, ഹര്‍ജി പരിഗണിക്കുന്നത് ജുലൈ 18 […]

India

നീറ്റ് പരീക്ഷ വിവാദം സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്

നീറ്റ് പരീക്ഷ വിവാദത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്. പുനഃപരീക്ഷ സംബന്ധിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് തീരുമാനം എടുക്കും. ഹര്‍ജിയിന്മേല്‍ കേന്ദ്രവും എന്‍ടിഎയും ഇന്നലെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. അതേസമയം എന്‍ടിഎയെ പ്രതിസ്ഥാനത്ത് നിര്‍ത്തികൊണ്ടുള്ള സിബിഐ യുടെ റിപ്പോര്‍ട്ട് പുറത്ത് വന്നു. നീറ്റ് പരീക്ഷാഫലത്തില്‍ അസ്വാഭാവികത ഇല്ലെന്ന് […]

India

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് വിദ്യാർഥി; ‘തനിക്ക് ലഭിച്ച ചോദ്യപേപ്പറും യഥാര്‍ഥ ചോദ്യപേപ്പറും ഒന്നുതന്നെ’

ബന്ധു ചോര്‍ത്തി നല്‍കിയ നീറ്റ് ചോദ്യപേപ്പറും പരീക്ഷയുടെ ചോദ്യപേപ്പറും ഒന്ന് തന്നെ എന്ന് കേസില്‍ അറസ്റ്റിലായ പരീക്ഷാര്‍ഥി അനുരാഗ് യാദവിന്റെ വെളിപ്പെടുത്തല്‍. ഇരുപത്തിരണ്ടുകാരനായ അനുരാഗ് പോലീസിന് മുന്‍പില്‍ സമര്‍പ്പിച്ച കുറ്റസമ്മത മൊഴിയിലാണ് ഈ വെളിപ്പെടുത്തല്‍. അനുരാഗിന്റെ മൊഴിപ്രകാരം തന്റെ അമ്മാവനായ സിക്കന്തര്‍ പ്രസാദ് യാദവെന്തുവാണ് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത്. […]