
India
നീറ്റ് ഉദ്യോഗാര്‍ഥികളുടെ ശ്രദ്ധയ്‌ക്ക്; സീറ്റ് ലഭിച്ചിട്ടും കോളേജില്‍ ചേര്‍ന്നില്ലെങ്കില്‍ ഡീബാര്‍ ചെയ്യുമെന്ന് മുന്നറിയിപ്പ്!
ന്യൂഡല്‍ഹി: നീറ്റ് യുജി 2024 ന്‍റെ വരാനിരിക്കുന്ന അവസാന അലോട്ട്‌മെന്‍റില്‍ മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് ലഭിച്ചിട്ടും ചേര്‍ന്നില്ലെങ്കില്‍ കടുത്ത നടപടി എടുക്കുമെന്ന് ഉദ്യോഗാർഥികൾക്ക് മുന്നറിയിപ്പുമായി മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എംസിസി). അവസാന അലോട്ട്മെന്‍റില്‍ (സ്ട്രേ വേക്കൻസി അലോട്ട്‌മെന്‍റ്) സീറ്റ് ലഭിച്ചിട്ടും അഡ്‌മിഷൻ എടുക്കാത്തവരെ ഒരു വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യുമെന്നും ഫീസ് […]